നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനം. സ്ഥാനാർത്ഥി നിർണയം പാളിയെന്നും, നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നുമാണ് വിലയിരുത്തൽ. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും.
ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം
