സക്കറിയ സംസാരിക്കുമ്പോള്‍ : കൊറോണ വൈറസും അതിലേറെ ഉഗ്രരൂപിയും സര്‍വവ്യാപിയുമായ വര്‍ഗീയ/ വംശീയ വൈറസുകളും ചുറ്റിലുമുണ്ടെന്ന, പേടിപ്പെടുത്തുന്ന സത്യത്തിനു നടുവില്‍ നിന്ന് സക്കറിയ.
When Zacharias Speaks : When Zacharias speaks from the midst of the frightening truth that the Corona Virus and even more virulent and ubiquitous racial/ethnic viruses are around.