വിഘടന വാദി നേതാവ് അമൃത് പാൽ സിങ്ങ് ജലന്ധറിൽ വെച്ച് അറസ്റ്റിലായി. അമൃത് പാൽ സിങ്ങിന്റെ അനുയായികളെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായെന്നും, അവിടെ വൻ പോലീസ് സന്നാഹമുണ്ടെന്നും, ജലന്ധറിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് അമൃത് പാൽ സിങ്ങിനെ അറസ്റ്റു ചെയ്തെന്നുമാണ് റിപ്പോർട്ട് . പഞ്ചാബിൽ ഇൻറർനെറ്റ് സേവനങ്ങളെല്ലാം നാളെ ഉച്ചവരെ റദ്ദാക്കി.
വിഘടന വാദി നേതാവ് അമൃത് പാൽ സിങ്ങ് ജലന്ധറിൽ വെച്ച് അറസ്റ്റിലായി
