നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ അട്ടിമറി ഉത്തർപ്രദേശിലും ആവർത്തിക്കുമെന്ന് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭർ. പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയിൽ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും ഇതിന് കാരണം പ്രതിപക്ഷ നേതാവും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവാണെന്നും ഓംപ്രകാശ് രാജ് ഭർ കുറ്റപ്പെടുത്തി.
മുന്നറിയിപ്പുമായി എസ്ബിഎസ്പി നേതാവ്
