Screenshot 2026 03 31 19 18 22 853 com.android.chrome edit

 

 

ട്രെൻഡ് അനുകൂലമായാൽ യുഡിഎഫ്ന് നല്ല വിജയമുണ്ടാകുമെന്ന് ശശി തരൂർ. യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത മുഖ്യമന്ത്രിയെന്ന രാഹുലിന്റെ പ്രതികരണത്തിൽ ഭാവിയിൽ ഇക്കാര്യം നടപ്പാകുമെന്നും ശശി തരൂർ പ്രതികരിച്ചു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ ഇടപെടുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. സിപിഎം ബിജെപി ഡീൽ ഉണ്ടെന്നും കോൺ​ഗ്രസിന്റെ ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്സിആർഎ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം. ഇല്ലെങ്കിൽ വലിയ അപകടമാണ്. ഈ വിഷയം കോടതിയിലെത്തും. ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ സർക്കാരിന് എന്തവകാശമാണുള്ളതെന്നും തരൂർ ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *