w 412h 232croprect 1x0x1278x718imgid 01kgks16wk71j7yfa3hmfn6btnimgname sabarimala gold theft highcourt 1770190314387

ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി.ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി. 2025ൽ പാളികൾ കടത്തിയതിലും തുടരന്വേഷണം നടത്തും. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്ഐടി പറയുന്നു. ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം പാളികളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിക്കും. ഈ മാസപൂജയ്‌ക്ക് നട തുറക്കുമ്പോൾ സാമ്പിൾ ശേഖരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *