ക്രിമിനൽ കേസുകളിലുൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടികൾക്കു വിധേയരായ പോലീസുകാരെ കുറ്റവിമുക്തരാക്കിയ മുൻ എഡിജിപിയുടെ ഉത്തരവുകൾ എഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിരിച്ചു വിട്ട ഇൻസ്പെക്ടറെയും പീഡന കേസിൽ പ്രതിയായ മറ്റൊരു ഇൻസ്പെപെക്ട്ടറെയും കുറ്റവിമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ റിപ്പോർട്ട്.
മുൻ എഡിജിപിയുടെ ഉത്തരവുകൾ പുന:പരിശോധിക്കുന്നു
