എം വി ഗോവിന്ദൻ കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് വീണിടത്ത് ഉരുളുന്നുവെന്ന് രമേശ് ചെന്നിത്തല. സിപിഎം വർഗീയത ആളികത്തിക്കാൻ ആണ് ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുന്നതിന് എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എം വി ഗോവിന്ദൻ കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് വീണിടത്ത് ഉരുളുന്നുവെന്ന് രമേശ് ചെന്നിത്തല
