പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ മാനസിക സംഘർഷമുണ്ടായെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നിയെന്നും,രണ്ടു പതിറ്റാണ്ട് മുൻപ് ലഭിച്ച അതേ പദവിയിൽ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയതെന്നും, പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല പാർട്ടിക്കുള്ളിൽ തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു.
മാനസിക വിഷമമുണ്ടായിയെന്ന് രമേശ് ചെന്നിത്തല
