രാജസ്ഥാൻ കോൺഗ്രസിൽ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ്ലോട്ടും സച്ചിൻപൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു.സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം പിഎസ് എസിയിൽ നിയമനിർമ്മാണം നടത്താനും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ അറിയിച്ചു. അതോടൊപ്പം നാളെ മുതൽ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അങ്കത്തിന് രാജസ്ഥാൻ
