അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. താൻ പാർട്ടി സൈനികൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ.പി. സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ കോൺഗ്രസ് അമേഠി ലോക്സഭാ മണ്ഡലത്തിൽ നിർത്തുന്ന സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അഞ്ചാം ഘട്ടമായി മേയ് 20-ന് നടക്കുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ്.
അമേഠിയിൽ മത്സരിക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുൽ
