ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിന് ഇന്ന് വൈകീട്ട് 4.15 ന് തുടക്കമാകും.ഇന്ത്യയുടെ ആര്.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്.ചെസ്സ് ലോകത്തെ ഏക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി, 2013 മുതൽ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാൾസനാകട്ടെ ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രഗ്നാനന്ദക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.
ചരിത്രനേട്ടത്തിന് പ്രഗ്നാനന്ദ
