എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആദരണീയനായ നേതാവെന്ന് പി ജയരാജൻ. വേദകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ഇപിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി ജയരാജന്റെ പ്രതികരണം. വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്ന് എന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുന്നതിനിടെയാണ് മലയാളം വാരികയിലൂടെ ഇ പി ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan