പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഞാൻ തന്നെ പങ്കെടുത്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan