മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഓൾ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം. ഐഇഡി സ്ഫോടനമാണ് നടന്നതെന്നും സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് സൂചന.
മണിപ്പൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
