മഹുവയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും, തട്ടിക്കൂട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സഭയിൽ വച്ചതെന്നും എൻകെ പ്രേമചന്ദ്രൻ എംപി. മഹുവ മൊയിത്രയെ പുറത്താക്കിയ നടപടി പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും അംഗങ്ങളുടെ കോഡ് ഓഫ് കോൺടാക്ട് ഇതുവരെ എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടില്ല. പാർലമെന്റിൽ മോദിയെയും അദാനിയെയും വിമർശിച്ച മഹുവയെ നിശബ്ദയാക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മഹുവയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി
