മാധ്യമ പ്രവർത്തകയ്ക്കെതിരായ പൊലീസ് കേസ് തെളിയിക്കുന്നത് സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ.വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോഴാണ് മാധ്യമപ്രവർത്തക പ്രതിയാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗുണ്ടകളെന്ന് വി.മുരളീധരൻ
