രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്. ഒസാമ ബിന്‍ ലാദന് ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താൻ സംസാരിക്കുന്നതെന്ന് ബിജെപി പരിഹസിച്ചു. കൂടാതെ പാകിസ്താൻ ആത്മപരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്
