ഇന്റർനെറ്റ് കണക്ഷൻ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാൻ പിണറായി വിജയന് സാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.സംസ്ഥാന സർക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, എ.ഐ ക്യാമറയിൽ തീവെട്ടിക്കൊള്ളയാണ് നടന്നതെന്നും പറഞ്ഞ അദ്ദേഹം 1500 കോടിയുടെ കെ ഫോൺ പദ്ധതി അഴിമതി നടത്താൻ വേണ്ടി മാത്രമുള്ളതാണെന്നും വിമർശിച്ചു.
സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി എംഎം ഹസൻ
