കോതമംഗലത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. ഉടൻതന്നെ കുട്ടിയെ വീട്ടുകാർക്ക് കൈമാറും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.
കോതമംഗലത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
