നിത്യജീവിത വ്യവഹാരങ്ങളില്‍പ്പെട്ട മനുഷ്യരുടെ ചെറിയ ആനന്ദമാണ് യാത്ര. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വന്തമായി കുറച്ച് നിമിഷങ്ങള്‍! അത് കഴിഞ്ഞുവരുമ്പോള്‍ അവര്‍ മറ്റൊരാളായി മാറിയിരിക്കും. ഈ പുസ്തകത്തിലെ പന്ത്രണ്ട് യാത്രക്കാരും എന്നെന്നേക്കുമായി ഒരുപടി വളര്‍ന്നിരിക്കും. ഇത് വായിക്കുന്ന നമ്മളും യാത്ര കൊണ്ട് ശുദ്ധി നേടിയിരിക്കും. ‘മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍’. അജയദാസ് ചന്തവിള. ഓറ ടെയ്ല്‍സ് പബ്‌ളിക്ക്േഷന്‍സ്. വില 209 രൂപ.
മഞ്ഞുനാട്ടിലെ ഒറ്റനൂല്‍പ്പട്ടങ്ങള്‍
