സാധാരണജീവിതങ്ങളിലെ പ്രശനങ്ങളെയും അമൂര്‍ത്തമായ ദാര്‍ശനിക പ്രശ്‌നങ്ങളെയും കുട്ടിയിണക്കുന്ന പ്രമേയങ്ങള്‍ ശിഹാബുദ്ദീന്റെ കഥകളുടെ സവിശേഷതകളിലൊന്നാണ്. പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിതമായ വശങ്ങളാണ് കഥകളില്‍ വ്യഞ്ജിക്കുന്നത്. ‘മഞ്ഞുകാലം’. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഡിസി ബുക്‌സ്. വില 150 രൂപ.