ഒരു വ്യാഴാഴ്ച രാത്രി ഹെര്‍ക്കുലീസ് സൈക്കിളിന്റെ പിന്നില്‍ ഡബിള്‍ കയറി മമ്മൂട്ടി വന്നു. പിറ്റേന്ന് പകലു മുഴുവനും അയാളെ മുട്ടിനടന്ന നാട്ടുകാര്‍ രാത്രിയായപ്പോള്‍ ഒന്നുകണ്ടിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കാത്തുനിന്നു. കണ്ടവര്‍ കണ്ടവര്‍ അയാളോട് ഇനി ഇവിടുന്നു പോകണ്ടെന്നു തീര്‍ത്തുപറഞ്ഞു. പിന്നെ അയാള്‍ പോയില്ല. ‘മമ്മൂട്ടി കണ്ടുകണ്ട് പെരുകുന്ന കടല്‍’. ലിജീഷ് കുമാര്‍. മനോരമ ബുക്സ്. വില 152 രൂപ.
മമ്മൂട്ടി കണ്ടുകണ്ട് പെരുകുന്ന കടല്‍
