എഴുത്ത് മഹത്വപൂര്‍ണമാകുന്നത് അന്യജീവനു നല്‍കി സ്വജീവിതം ധന്യമാക്കുമ്പോള്‍ തന്നെയാണെന്ന് വിശ്വസിക്കുന്ന, വളരെ മാനവികമായ പ്രവണതകള്‍ പുലര്‍ത്തുന്ന ഒരു ആരോഗ്യശുശ്രൂഷകനായ ഡോ.പി.സജീവ്കുമാറിന്റെ ഏറ്റവും പുതിയ കൃതി. കഥ പറയുന്നതിലുള്ള ഒതുക്കം, പ്രമേയപരിചരണത്തിലുള്ള വഴക്കം, ആശയാവതരണത്തിലുള്ള ഔന്നത്യം തുടങ്ങി എല്ലാംകൊണ്ടും ശ്രദ്ധേയമായ കഥകളുടെ സമാഹാരം. ‘മഹാമാരിയും മക്കോണ്ടയും’. ഡോ.പി.സജീവ്കുമാര്‍. തിങ്കള്‍ ബുക്‌സ്. വില 119 രൂപ.