നമ്മുടെ നാടിന്റെറെ ഋതുശോഭകളിലൂടെ, കേരളത്തെ കേളേമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകന്‍ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയില്‍ ഭൂതകാലക്കുളിരോടെ നിറയുന്നു കണ്ണാന്തളിയും കാലവര്‍ഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു. ‘കേരളത്തനിമകള്‍’. വി യു രാധാകൃഷ്ണന്‍. എച്ച്&സി ബുക്‌സ്. വില 171 രൂപ.
