പുരുഷാധിപത്യസമൂഹത്തില്‍, കുടുംബമില്ലാതെ തനിച്ചു ജീവിക്കുന്ന ഒരു സ്ത്രീ. ഈ പരീക്ഷണജീവിതം അവള്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസവും ശക്തിയും നല്കി. അങ്ങനെയുള്ള സ്ത്രീ എങ്ങനെ ഒറ്റയ്ക്ക് ജീവിതത്തെ നേരിട്ടു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് രാശാത്തിയുടെ കഥ. പൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയില്നിന്നുരുവംകൊണ്ട ആത്മകഥാപരമായ നോവല്‍. ‘മാനുഷി’. ബാമ. പരിഭാഷ – ഇടമണ്‍ രാജന്. മാതൃഭൂമി. വില 221 രൂപ.