◼️വനത്തിനു ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച 2019 ലെ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനവും ഉത്തരവും റദ്ദാക്കാന്‍ മന്ത്രിസഭ തിരൂമാനിച്ചു. ബഫര്‍ സോണില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപെടുത്തി. വനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് കേരള സര്‍ക്കാരിന്റെ 2019 ലെ ഉത്തരവ് വിവാദമായത്. കേരളത്തിന്റെ ഉത്തരവു തിരുത്താതെ ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നില്ല ◼️എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ […]
Posted inപ്രഭാത വാര്‍ത്തകള്‍
27.07.22
രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്ഷന്. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ തുടങ്ങിയവരുമാണു സസ്പെന്‍ഷനിലായത്. സോണിയഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനു പോയതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെ കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധി അടക്കം അമ്പതോളം […]
