പ്രഭാത വാര്‍ത്തകള്‍
ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് […]
Shubarathri – 797 | വ്യവസായ വീക്ഷണം നമ്മളും മാറ്റണം
കേരളത്തില്‍ വ്യവസായങ്ങള്‍ മുരടിക്കുന്നു എന്ന് പറഞ്ഞിട്ട്എന്തര്‍ത്ഥം? നമ്മുടെ വീക്ഷണവും സമൂഹത്തിന്റെ വീക്ഷണവും മാറേണ്ടതല്ലേ?
മിണ്ടരുത് !
സമകാലിക സംഭവവികാസങ്ങളെ ആധാരമാക്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയീസ് അവതരിപ്പിക്കുന്ന പ്രതിവാര പംക്തി.
