◾കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിനുള്ള പൊലീസ് കേസുകള് സര്ക്കാര് പിന്വലിക്കുന്നു. അന്തിമ തീരുമാനമെടുക്കാന് മുഖ്യമന്ത്രി ഈ മാസം 29 ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള് പിന്വലിക്കില്ല. രണ്ടുവര്ഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര് ചെയത്. മാസ്ക് ധരിക്കാത്തിന് 500 രൂപ മുതല് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് 25,000 രൂപവരെ പിഴ ഈടാക്കിയിരുന്നു. ◾കണ്ണൂരില് ഗവര്ണക്കെതിരെയുണ്ടായ ആക്രമണത്തിന് പരാതി തന്നിട്ടുവേണോ കേസെടുക്കാനെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഗവര്ണര് പോലും ഇവിടെ സുരക്ഷിതനല്ല. മുഖ്യമന്ത്രി പിണറായി […]
‘പിഞ്ചു പൈതല്…’, ‘പാല്തു ജാന്വറി’ലെ മനോഹര ഗാനത്തിന്റെ ലിറിക്
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ‘പാല്തു ജാന്വര്’. പ്രസൂണ് എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ബേസില് എത്തിയപ്പോള് പ്രേക്ഷകര് ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. നവാഗതനായ സംഗീത് പി രാജന് സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ഗാനത്തിന്റെ ലിറിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. ഒരു പശുകിടാവിന്റെ ജനനനവും അതുകണ്ട് പ്രദേശവാസികള്ക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പാട്ട്. ജസ്റ്റിന് വര്ഗീസ് സംഗീതം നല്കിയ ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് സന്തോഷ് വര്മയാണ്. രേണുക അരുണും ജസ്റ്റിന് വര്ഗീസും ചേര്ന്നാണ് […]
സിൽവർലൈൻ;കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തും.
സിൽവർലൈൻ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങളുടെ ചർച്ചയ്ക്കായി കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളുരുവിൽ കര്ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില് ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തുന്നത്. ശേഷം കർണാടക ബാഗെപ്പള്ളിയില് സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി പങ്കെടുക്കും. ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. […]
ഗവർണ്ണർ തലസ്ഥാനത്ത് ഇന്ന് തിരിച്ചെത്തും
ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ ഗവർണറെ വധിക്കാൻ ശ്രമിച്ചു എന്ന് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ സാധ്യതയുണ്ട്. സർവ്വകലാശാലയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവർണർ പുറത്തുവിട്ടേക്കും. സിപിഎം നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾക്കും ഗവർണർ മറുപടി പറയും എന്നാണ് കരുതുന്നത്. സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പ്രദേശങ്ങളിൽ കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. പ്രദേശത്തെ പൊലീസ് […]
വിഴിഞ്ഞത്ത് സംഘർഷ സാധ്യത
സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പ്രദേശങ്ങളിൽ കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു. പ്രദേശത്തെ പൊലീസ് സ്റ്റേഷന് പരിധികളില് മദ്യവില്പനശാലകളുടെ പ്രവര്ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില് നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള് നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങള്ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില് പറഞ്ഞിരുന്നത്. ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ ഗവർണറെ […]
പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ രീതി തെറ്റ് ; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്
കോഴിക്കോട്ടെ പോലീസിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും. കോഴിക്കോട് മെഡിക്കല് കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസില് ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ വീടുകളില് പൊലീസ് അതിക്രമം നടത്തുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര് തെറ്റായ രീതിയിലാണു പ്രവര്ത്തിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് കുറ്റപ്പെടുത്തി. സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില് വിമര്ശനം. രണ്ടാം ഇടതു സര്ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. […]
സമരരംഗത്തുള്ളവർ തീവവാദികളല്ല; സിപിഐ വയനാട് ജില്ലാ സമ്മേളനം
സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില് വിമര്ശനം. രണ്ടാം ഇടതു സര്ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്വര് ലൈന് പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള് രാഷ്ട്രീയ റിപ്പോര്ട്ടിന്മേലുള്ള ചര്ച്ചയില് അഭിപ്രായപ്പെട്ടു. ആര്എസ്എസ് മേധാവി മോഹന് ഭാഗവതുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് തൃശൂരില് കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര് ആനക്കല്ല് അവണിശ്ശേരിയിലെ ആര്എസ്എസ് പ്രവര്ത്തകന് മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച […]
മോഹന് ഭാഗവതുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് കൂടിക്കാഴ്ച നടത്തി
ആര്എസ്എസ് മേധാവി മോഹന് ഭാഗവതുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് തൃശൂരില് കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര് ആനക്കല്ല് അവണിശ്ശേരിയിലെ ആര്എസ്എസ് പ്രവര്ത്തകന് മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര് നീണ്ടു. രണ്ടു ദിവസമായി മോഹന് ഭാഗവത് തൃശൂരിലുണ്ട്. ഗവര്ണറും സംസ്ഥാന സര്ക്കാരും തമ്മില് തുറന്ന പോരു നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സില്വര് ലൈന് പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന് മുഖ്യമന്ത്രി പിണറായി വിജയന് കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്വര്ലൈന് […]
സെപ്റ്റംബര് 18, ഞായര്
◾സില്വര് ലൈന് പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന് മുഖ്യമന്ത്രി പിണറായി വിജയന് കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്വര്ലൈന് പാത മംഗളൂരുവരെ നീട്ടാനാണു മുഖ്യചര്ച്ച. തലശേരി- മൈസൂരു- നിലമ്പൂര് നഞ്ചന്കോട് പാതകളും ചര്ച്ചയാകും. രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. ബാഗെപ്പള്ളിയില് സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും റാലിയിലും പിണറായി വിജയന് പ്രസംഗിക്കും. ◾ആര്എസ്എസ് മേധാവി മോഹന് ഭാഗവതുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് തൃശൂരില് കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര് ആനക്കല്ല് […]
