വര്ഗീയത ആളിക്കത്തിക്കുന്ന ബിജെപി കപടദേശീയവാദവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്ണാടകത്തിലെ ബാഗേപള്ളിയില് സിപിഎം റാലിയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള സര്ക്കാരുകളെ കേന്ദ്ര സര്ക്കാര് സാമ്പത്തികമായും മറ്റു മാര്ഗങ്ങളിലൂടേയും സമ്മര്ദത്തിലാക്കുകയാണ്. കോണ്ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്സിയായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരേ ഗവര്ണറുടെ വാര്ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില് രാവിലെ 11.45 നാണ് വാര്ത്താസമ്മേളനം. ചരിത്ര കോണ്ഗ്രസില് തന്നെ ആക്രമിക്കാന് ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച […]
സർക്കാറിനെതിരേ ഗവർണ്ണറുടെ വാർത്താസമ്മേളനം ഇന്ന് രാവിലെ
മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരേ ഗവര്ണറുടെ വാര്ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില് രാവിലെ 11.45 നാണ് വാര്ത്താസമ്മേളനം. ചരിത്ര കോണ്ഗ്രസില് തന്നെ ആക്രമിക്കാന് ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്ണര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരെ രാജ്ഭവനില് ഗവര്ണര് വാര്ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വര്ഗീയത ആളിക്കത്തിക്കുന്ന ബിജെപി കപടദേശീയവാദവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്ണാടകത്തിലെ ബാഗേപള്ളിയില് സിപിഎം റാലിയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള […]
സെപ്റ്റംബര് 19, തിങ്കള്
◾മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരേ ഗവര്ണറുടെ വാര്ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില് രാവിലെ 11.45 നാണ് വാര്ത്താസമ്മേളനം. ചരിത്ര കോണ്ഗ്രസില് തന്നെ ആക്രമിക്കാന് ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്ണര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സര്ക്കാരിനുമെതിരെ രാജ്ഭവനില് ഗവര്ണര് വാര്ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. ◾വര്ഗീയത ആളിക്കത്തിക്കുന്ന ബിജെപി കപടദേശീയവാദവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്ണാടകത്തിലെ ബാഗേപള്ളിയില് സിപിഎം റാലിയില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള […]
Shubadhinam – 457
മനസിന് ശക്തിയില്ലാത്തവര് എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും
Shubarathri – 847
വിശ്വസിക്കൂ നിങ്ങളെ തന്നെ : ചാള്സ് രാജകുമാരന്റെ മുന്നില് എത്തിയപ്പോള് പ്രോട്ടോകോള് മറന്നു പോയ ലോകോത്തര സംഗീതജ്ഞനെ ഓര്മയില്ലേ, എഡ് ശ്രീരാന്! അദ്ദേഹത്തിന്റെ ജീവിതവഴി കേള്ക്കൂ.
‘വെള്ളരി പട്ടണം’ ചിത്രത്തിലെ മനോഹര മെലഡി ‘അരികെയൊന്നു കണ്ടൊരു നേരം’
മഞ്ജു വാര്യര്, സൌബിന് ഷാഹിര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര് സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര് പുറത്തിറക്കി. ‘അരികെയൊന്നു കണ്ടൊരു നേരം’ എന്നാരംഭിക്കുന്ന ഗാനം ഒരു മെലഡിയാണ്. വിനായക് ശശികുമാറിന്റെ വരികള്ക്ക് ഈണമിട്ടിരിക്കുന്നത് സച്ചിന് ശങ്കര് മന്നത്ത് ആണ്. കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേര്ന്നാണ് ആലപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രത്തില് ഒരു രാഷ്ട്രീയ പ്രവര്ത്തകനായാണ് സൌബിന് ഷാഹിര് എത്തുന്നത്. ലീഡര് കെ പി സുരേഷ് എന്നാണ് സൌബിന് […]
രാജ്ഭവനിൽ രാജഭരണം അല്ലല്ലോ എന്ന് കാനം
ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കുറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലല്ലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോയെന്നും കാനം ചോദിച്ചു.സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്റെ വിമര്ശനം. കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞ് […]
റോഡിൻറെ തകർച്ചയുടെ പേരിൽ നടപടിയെടുത്തവർ ജാഥക്കുള്ളത്ര ആളുകൾ ; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞ് മാറുന്ന പ്രശ്നമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. . നടപടി എടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ചില റോഡുകൾ മാത്രമാണ് തകർന്നത്.റോഡുകൾ തകരുന്നതിന് മഴ പ്രധാന പ്രശ്നമാണ്. എന്നാൽ മഴയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം പിഡബ്ല്യുഡി റോഡും നല്ലതാണ്. നിലവിലെ റോഡിൽ പ്രദേശത്തിന്റെ കാലാവസ്ഥക്കനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തണം എന്നും മന്ത്രി പറഞ്ഞു. ഗവർണ്ണർ […]
ഗവർണ്ണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്
ഗവർണ്ണർ കൊളോണിയൽ ശൈലി തുടരണമെന്നാണോ പറയുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു. കേരളത്തിലെ പല നേതാക്കളെയും മതമേധാവികളെയും ഗവർണ്ണർ കണ്ടിട്ടുണ്ട്. സർക്കാരിന്റെ കണ്ണിലെ കരടാണ് ഗവർണ്ണർ എന്ന് വി മുരളീധരൻ പറഞ്ഞു. വധശ്രമത്തെക്കുറിച്ചുള്ള ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.ഗവര്ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഗവര്ണര് ആര് എസ് എസ് സര്സംഘചാലക് മോഹന് ഭാഗവത്തിനെ സന്ദര്ശിച്ച കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നുകേന്ദ്ര മന്ത്രി. കോഴിക്കോട്ടെ […]
Sweet Box | 18.09
ബ്രിട്ടീഷ് രാജവംശത്തിന്റെ കിരീടവിശേഷങ്ങള് | Sweet Box | 18.09 | Franco Louis
