കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല് വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില് രാഹുല് ഗാന്ധിയടക്കമുള്ള വോട്ടര്മാര്ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. 9376 വോട്ടര്മാരാണ് പട്ടികയിലുള്ളത്. വോട്ടെടുപ്പിന് ശേഷം വിമാനമാര്ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള് ദില്ലിയിലെത്തിക്കും. ബുധനാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ […]
ഇന്ന് മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത
ബുധനാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്ന് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് കേരളത്തിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്. ദേശീയ കൗൺസിലിലേക്കുള്ള പ്രായപരിധിയിൽ ആർക്കും ഇളവ് നൽകില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌൺസിലിൽ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തിൽ […]
പ്രായപരിധി നിബന്ധന കർശനമാക്കാൻ സിപിഐ.
ദേശീയ കൗൺസിലിലേക്കുള്ള പ്രായപരിധിയിൽ ആർക്കും ഇളവ് നൽകില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌൺസിലിൽ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തിൽ നിന്ന് കെ.ഇ.ഇസ്മയിൽ ഉൾപ്പെടെ പുറത്തു പോയേക്കും. എന്നാൽ കൗൺസിൽ അംഗങ്ങൾ കുറവുള്ള ചില സംസ്ഥാനങ്ങൾക്ക്ഇളവ് നൽകിയേക്കും. ഇളവ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രായപരിധി കർശനമായി ഏർപ്പെടുത്തിയാൽ മുതിര്ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില് ഉള്പ്പെടുത്തിയേക്കും ബുധനാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബർ […]
എന്ഡോസള്ഫാന്; പ്രശ്നപരിഹാരം തേടി ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് മാര്ച്ച് നടത്തും
എന്ഡോസള്ഫാന് ദുരിതബാധിതരുടെ പ്രശ്നങ്ങള്ക്കു പരിഹാരം തേടി സെക്രട്ടേറിയറ്റിനു മുന്നില് സമരം ഒത്തു തീര്ക്കാത്തതില് പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്ഡോ സള്ഫാന് സമരസമിതി മാര്ച്ച് നടത്തും. ദയാബായിയെ പോലീസ് ജനറല് ആശുപത്രിയിലേക്കു മാറ്റി. ‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള് കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്ക്കായി എത്തിയ നൂറു കണക്കിനു പേര് വലഞ്ഞു. കേരളാ സര്വകലാശാലയില് […]
‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് പ്രവർത്തനം നിലച്ചു ,സെക്രട്ടേറിയറ്റ് അടക്കം ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു
‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള് കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്ക്കായി എത്തിയ നൂറു കണക്കിനു പേര് വലഞ്ഞു. കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് […]
സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ അംഗത്വം ഗവര്ണര് റദ്ദാക്കി.
കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്ണര് 15 പേരെ അയോഗ്യരാക്കിയത്. ‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ […]
ഒക്ടോബര് 16, ഞായര്
◾കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്ണര് 15 പേരെ അയോഗ്യരാക്കിയത്. ◾‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ […]
Shubadhinam – 484
ചെറിയ ചെറിയ ചുവടുകളിലൂടെ പടിപിടിയായി നമുക്ക് വളരാന് ശ്രമിക്കാം Let’s try to grow little by little
Shubarathri – 874
ദയാബായി എന്ന കരുണ : എന്ഡോസല്ഫാനേക്കാള് ഭീകരമാണ് നമ്മുടെയൊക്കെ നിര്വികാരത. അല്ലെങ്കില് ദയാബായിയുടെ സ്വരത്തിനൊപ്പം നാമെന്തേ അണിചേരുന്നില്ല ! Compassion called Dayabai: Our callousness is worse than endosulfan. Or why we do not join the voice of Dayabai!
ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’ യിലെ ആദ്യ വീഡിയോ ഗാനം
ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്മല് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്മല് സഹദേവിനൊപ്പം ഫസല് ഹമീദും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്. ‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീതത്തില് ജോ പോള് രചിച്ച വരികള് ആവണി മല്ഹാര് പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത്. ഒക്ടോബര് 28നാണ് റിലീസ്. ജിജു ജോണ്, നിര്മല് സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് […]
