എന്ഡോസള്ഫാന് ദുരിതബാധിതരുടെ പ്രശ്നങ്ങള്ക്കു പരിഹാരം തേടി സെക്രട്ടേറിയറ്റിനു മുന്നില് സമരം ഒത്തു തീര്ക്കാത്തതില് പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്ഡോ സള്ഫാന് സമരസമിതി മാര്ച്ച് നടത്തും. ദയാബായിയെ പോലീസ് ജനറല് ആശുപത്രിയിലേക്കു മാറ്റി. ‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള് കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്ക്കായി എത്തിയ നൂറു കണക്കിനു പേര് വലഞ്ഞു. കേരളാ സര്വകലാശാലയില് […]
‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് പ്രവർത്തനം നിലച്ചു ,സെക്രട്ടേറിയറ്റ് അടക്കം ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു
‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള് കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്ക്കായി എത്തിയ നൂറു കണക്കിനു പേര് വലഞ്ഞു. കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് […]
സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ അംഗത്വം ഗവര്ണര് റദ്ദാക്കി.
കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്ണര് 15 പേരെ അയോഗ്യരാക്കിയത്. ‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ […]
ഒക്ടോബര് 16, ഞായര്
◾കേരളാ സര്വകലാശാലയില് കടുംവെട്ടുമായി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്സലര് നിര്ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്ദ്ദേശിക്കാന് ചേര്ന്ന സെനറ്റ് യോഗത്തില് പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്ണര് റദ്ദാക്കി. സര്ക്കാരിന്റെ ശുപാര്ശയനുസരിച്ച് ഗവര്ണര് നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്ണര് 15 പേരെ അയോഗ്യരാക്കിയത്. ◾‘ഇ ഓഫീസ്’ സോഫ്റ്റ് വെയര് അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്ക്കാര് ഓഫീസുകളുടെ […]
Shubadhinam – 484
ചെറിയ ചെറിയ ചുവടുകളിലൂടെ പടിപിടിയായി നമുക്ക് വളരാന് ശ്രമിക്കാം Let’s try to grow little by little
Shubarathri – 874
ദയാബായി എന്ന കരുണ : എന്ഡോസല്ഫാനേക്കാള് ഭീകരമാണ് നമ്മുടെയൊക്കെ നിര്വികാരത. അല്ലെങ്കില് ദയാബായിയുടെ സ്വരത്തിനൊപ്പം നാമെന്തേ അണിചേരുന്നില്ല ! Compassion called Dayabai: Our callousness is worse than endosulfan. Or why we do not join the voice of Dayabai!
ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’ യിലെ ആദ്യ വീഡിയോ ഗാനം
ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്മല് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്മല് സഹദേവിനൊപ്പം ഫസല് ഹമീദും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്. ‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീതത്തില് ജോ പോള് രചിച്ച വരികള് ആവണി മല്ഹാര് പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത്. ഒക്ടോബര് 28നാണ് റിലീസ്. ജിജു ജോണ്, നിര്മല് സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് […]
ബെല് അമി | അദ്ധ്യായം 18
ദര്ബാര് ബെല് അമി | അദ്ധ്യായം 18 | രാജന് തുവ്വാര ബ്രോഷര് പരസ്യമാക്കുന്നതിനുമുന്പ് ഞാനത് മധുമതിക്ക് അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടന് തന്നെ അവളതിന് മറുപടി തന്നു. ബ്രോഷര് നന്നായിട്ടുണ്ട്. അതില് ഒന്നുരണ്ടു ചെറിയ തിരുത്തലുകള് അവള് നിര്ദേശിച്ചു. സ്പ്ലിറ്റ് പോര്ട്രെയ്റ്റിന് ശീര്ഷകം വേണം. ജോയിന്റ് വെന്ച്വര് ലൈഫ് എന്ന് കൊടുത്താലും മതി. ചിത്രങ്ങളുടെ പ്ലേസ്മെന്റില് മാറ്റം വരുത്തുന്നതിനെക്കുറിച്ചായിരുന്നു അവളുടെ രണ്ടമത്തെ നിര്ദേശം. ഈ നിര്ദേശങ്ങള് അനുസരിച്ചുള്ള മാറ്റങ്ങള് വരുത്തിയശേഷം. ഞാനത് പത്രങ്ങള്ക്കും ചാനലുകള്ക്കും അയച്ചുകൊടുത്തു, […]
ഇരട്ട നരബലി നടന്ന വീട്ടിൽ ഡമ്മി പരിശോധന
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെയും ലൈലയുടേയും വീട്ടിൽ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനായി പോലീസ് ഡമ്മി പരിശോധന നടത്തി.സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്.പോലീസ് നായകളെ കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ […]
സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ
എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പരാതിക്കാരിയുടേത് വിശ്വാസയോഗ്യമായ മൊഴിയാണ്. പീഡന പരാതി നൽകിയ ശേഷമാണ് എംഎൽഎയുടെ ഫോൺ മോഷ്ടിച്ചുവെന്ന പരാതി നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ പാര്ട്ടി കോണ്ഗ്രസിന് തുടക്കമായി, പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും ഉയർത്തിയ […]
