Posted inലേറ്റസ്റ്റ്

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എ എ പി യെ തകർക്കാനായി തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമം ; മനീഷ് സിസോദിയ

മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം തടസ്സപ്പെടുത്താനായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത് . സിസോദിയ അടുത്ത ദിവസങ്ങളിൽ ഗുജറാത്തിൽ പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. എന്നാൽ ഇതിനൊന്നും തന്നെ തടയാനാവില്ലെന്നും വികസനപ്രവർത്തനങ്ങൾക്കായ് ഗുജറാത്തിൽ പോകുക തന്നെ ചെയ്യുമെന്നും സിസോദിയ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. മല്ലികാർജ്ജുൻ ഖർഗയും, […]

Posted inലേറ്റസ്റ്റ്

നരബലി കേസ്;അവയവ മാഫിയയ്ക്ക് ബന്ധമുണ്ടോ എന്നന്വേഷിക്കുമെന്ന് പോലീസ്.

ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്നു പോലീസ്. കൊലപാതകത്തില്‍ അവയവ മാഫിയക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കും. മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നു മുഖ്യപ്രതി ഷാഫി വിശ്വസിപ്പിച്ചതിനാലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നു പോലീസ് പറയുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും കൂടുതല്‍ വില കിട്ടുമെന്നും വിശ്വസിപ്പിച്ചു. വാങ്ങാന്‍ ആരും വരാതായതിനാലാണ് കുഴിച്ചിട്ടതെന്നു പോലീസ് പറയുന്നു. തെളിവെടുപ്പ് ഇന്നും തുടരും. സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ സര്‍വകലാശാല വിസിമാര്‍ക്കു […]

Posted inലേറ്റസ്റ്റ്

സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ സര്‍വകലാശാല വിസിമാര്‍ക്കു നോട്ടീസ് നല്‍കി. ഈ മാസം 24 ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വിരമിക്കുന്നതിനാല്‍ ചുമതല നല്‍കാനാണ് സീനിയര്‍ പ്രഫസറെ തേടുന്നത്. വിസി വിരമിച്ചാല്‍ സമീപത്തെ സര്‍വകലാശാല വിസിക്കാണു ചുമതല നല്‍കാറുള്ളത്. 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കു പിറകേയാണ് ഗവര്‍ണര്‍ താത്കാലിക വിസി നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുമാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. മല്ലികാര്‍ജുന ഖാര്‍ഗേയും ശശി തരൂരും തമ്മിലാണു മല്‍സരം. ടിക്ക് അടയാളം രേഖപ്പെടുത്തിയാണു വോട്ടു ചെയ്യേണ്ടത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. സി പി എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒളിച്ചുകളി വേണ്ട. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കാന്‍ സിപിഐ […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്‌ടോബര്‍ 17, തിങ്കള്‍

◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുമാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. മല്ലികാര്‍ജുന ഖാര്‍ഗേയും ശശി തരൂരും തമ്മിലാണു മല്‍സരം. ടിക്ക് അടയാളം രേഖപ്പെടുത്തിയാണു വോട്ടു ചെയ്യേണ്ടത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച. ◾കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. സി പി എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒളിച്ചുകളി വേണ്ട. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കാന്‍ സിപിഐ […]

Posted inശുഭദിനം

Shubadhinam – 485

ഒരു കാര്യലാഭവുമില്ലാതെ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ആകെത്തുകയാണ് അയാളുടെ സ്വഭാവം A person’s character is the sum total of the actions he does without any gain

Posted inശുഭരാത്രി

Shubarathri – 875

ആളെ എങ്ങനെ അടുത്തറിയും? : ആള്‍ അടുത്തറിയണം, പൊന്നുരച്ചറിയണം എന്ന് പ്രമാണം. പക്ഷെ എങ്ങനെയാണ് അങ്ങനെ അടുത്തറിയുക ! How do you get to know someone? : Precept that one should know closely, one should know gold. But how to know so closely!

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 16.10

സ്‌കൈ ഡൈവിംഗിനിടെ ബര്‍ഗര്‍ കഴിക്കുന്ന ഒരു യുവതി | അറുപത്തി രണ്ടര ലക്ഷം രൂപയുടെ ജീന്‍സ് |മകളെ സുരക്ഷിതയാക്കാന്‍ 36 വര്‍ഷം മുറിയില്‍ പൂട്ടിയിട്ട പിതാവ് A young woman eats a burger while skydiving | A father locked his daughter in a room for 36 years to keep his daughter’s safe | Jeans worth Rs 62.5 lakhs

Posted inഇൻഫോടെയിൻമെന്റ്

‘പള്ളിമണി’ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ‘ഈ വഴിയില്‍..’

ഒരിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ ഗാനം പുറത്ത്. ശ്രീജിത്ത് രവി സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കെ ആര്‍ നാരായണന്‍ ആണ്. ‘ഈ വഴിയില്‍..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് […]

Posted inലേറ്റസ്റ്റ്

ഉറപ്പ് രേഖാമൂലം വേണമെന്ന് മന്ത്രിമാരോട് ദയാബായി

എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തക   ദയാബായിയെ കാണാൻ മന്ത്രിമാരെത്തി. സമരസമിതിയുടെ  90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കണമെന്ന്  ദയാബായി പറഞ്ഞു. മാത്രമല്ല രേഖാമൂലം ഉറപ്പ് വേണമെന്നും പറഞ്ഞു. ചർച്ചകൾക്കൊടുവിൽ ആലോചിച്ച് മറുപടി പറയാം എന്ന ഉറപ്പിലാണ് മന്ത്രിമാർ പോയത്. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ […]