Posted inലേറ്റസ്റ്റ്

കേരളം തല താഴ്ത്തുന്നുവെന്ന് പ്രതിപക്ഷേ നേതാവ്

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന്റെ പേരിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ചത് കൊടും ക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി വന്ന ഒരു ബാലനോട് ഇവ്വിധം ക്രൂരമായി പെരുമാറാൻ കേരളീയർക്ക് മാത്രമേ കഴിയൂ എന്നതിൽ നാം തല താഴ്ത്തണം എന്നു മദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിനിടയിൽ കുട്ടിക്കും കൂടും ബത്തിനും […]

Posted inലേറ്റസ്റ്റ്

പി എഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗമായി ശരിവച്ച് സുപ്രീം കോടതി.

പിഎഫ് പെൻഷൻ കേസിൽ  ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടി നൽകി. അതേസമയം വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് അതനുസരിച്ചാണോ പെൻഷൻ എന്നതിൽ തീരുമാനമായില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണം എന്ന നിർദ്ദേശം റദ്ദാക്കിയിട്ടുണ്ട്. ശമ്പളത്തിന് ആനുപാതി കമായി | മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി. പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ വിവരം തന്നെ അറിയിച്ചില്ല എന്നാണ് കത്തിൽ ഉന്നയി ച്ചിരിക്കുന്ന പരാതി. ഇന്ന് കേരളത്തിലെത്തുന്ന ഗവർണ്ണർ സംസ്ഥാനത്തിലെ സ്ഥിതിഗതികളിൽ എന്ത് നിലപാട് സ്വികരിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഈ കത്ത് പുറത്ത് വരുന്നത്.  വിദേശത്ത് പോയപ്പോൾ പകരം ചുമതല ആരെ ഏൽപ്പിച്ചു എന്നും അറിയിച്ചില്ല. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി എന്നാണ് കത്തിലെ പരാമർശം. സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം […]

Posted inലേറ്റസ്റ്റ്

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്.

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയില്‍നിന്നു വിധി വരുന്നത്. പെൻഷൻ കേസിൽ  സുപ്രീം കോടതിയുടെ അതിനിർണായക വിധി  ഇന്ന്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി,  കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ  ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ്  സുപ്രീംകോടതി  പരിഗണിച്ചത്. […]

Posted inലേറ്റസ്റ്റ്

തെലങ്കാനയിലെ “ഓപ്പറേഷൻ താമര”യുടെ നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്കെന്ന് കെ ചന്ദ്രശേഖര്‍ റാവു

തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും പുറത്തുവിട്ടു. അമിത് ഷായുടെ ഇടപാടുകാരനാണ് തുഷാര്‍. ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കം നാലു സര്‍ക്കാരുകളെ വീഴ്ത്താനാണു പദ്ധതിയിട്ടതെന്നു വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സര്‍ക്കാരുകളെ വീഴ്ത്തിയെന്നും ഏജന്റുമാര്‍ അവകാശപ്പെടുന്നുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും […]

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 4, വെള്ളി

◾ഗവര്‍ണറുടെ നോട്ടീസിനു വൈസ് ചാന്‍സലര്‍മാര്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മുമ്പ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി. നിയമനത്തില്‍ ക്രമക്കേടു കണ്ടാല്‍ ചാന്‍സലര്‍ മിണ്ടാതിരിക്കണോയെന്നു കോടതി ചോദിച്ചു. പുറത്താക്കാതിരിക്കാന്‍ കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിസിമാരുടെ ഹര്‍ജി കോടതി തള്ളി. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്. ◾തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് […]

Posted inലേറ്റസ്റ്റ്

ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരായ ജനങ്ങൾക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി. ഗുജറാത്തിൽ എഎപിക്ക് വോട്ട് ചെയ്യുന്നവരെ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ വാഗ്ദാനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് ഷെഡ്യൂൾ പ്രഖ്യാപിച്ച് മിനുട്ടുകൾക്കകം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. നിങ്ങൾ തരൂ, സൌജന്യ വൈദ്യുതി നൽകാം. സ്കൂളുകളും ആശുപത്രികളും നിർമിക്കാം. നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഗുജറാത്തി ഭാഷയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ. ഗുജറാത്തിൽ പ്രതിപക്ഷമായ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് […]

Posted inശുഭരാത്രി

Shubarathri – 890

സക്കറിയ സംസാരിക്കുമ്പോള്‍ : കൊറോണ വൈറസും അതിലേറെ ഉഗ്രരൂപിയും സര്‍വവ്യാപിയുമായ വര്‍ഗീയ/ വംശീയ വൈറസുകളും ചുറ്റിലുമുണ്ടെന്ന, പേടിപ്പെടുത്തുന്ന സത്യത്തിനു നടുവില്‍ നിന്ന് സക്കറിയ. When Zacharias Speaks : When Zacharias speaks from the midst of the frightening truth that the Corona Virus and even more virulent and ubiquitous racial/ethnic viruses are around.

Posted inലേറ്റസ്റ്റ്

കെടിയു വിസിയായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ചുമതല നൽകി രാജ്ഭവൻ

എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല ഇനി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിന്. കെടിയു വിസിയുടെ ചുമതല നൽകാനായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി രാജ്ഭവൻ.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ നൽകിയത്. കെടിയു വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ […]

Posted inആരോഗ്യം

ബ്രൊക്കോളി കഴിക്കൂ, കാന്‍സര്‍ അകറ്റൂ

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രൊക്കോളിയുടെ ഒരു പ്രധാന ഘടകം സള്‍ഫോറാഫെയ്ന്‍ എന്നറിയപ്പെടുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ്. സിഗരറ്റ് പുക പോലുള്ള വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിര്‍വീര്യമാക്കുന്നതില്‍ സള്‍ഫോറാഫെയ്ന്‍ ഒരു പങ്കു വഹിക്കുമെന്നും ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രോക്കോളിക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രൊക്കോളിയില്‍ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് 2003-ലും 2006-ലും നടത്തിയ പഠനങ്ങളില്‍, […]