VT Bhattathirippadu
Posted inശുഭരാത്രി
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസീനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. പോലീസിനെതിരേ ആഞ്ഞടിച്ച പ്രതിപക്ഷം കള്ളന് കപ്പലില്തന്നെയാണെന്നും സിപിഎം കലാപമുണ്ടാക്കുകയാണെന്നും ആരോപിച്ചു. കോണ്‍ഗ്രസുകാരെ സംശയമുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. പി.സി വിണുനാഥ് ചര്‍ച്ചക്കു തുടക്കമിട്ടു. ഇരുപക്ഷത്തു നിന്നുമായി 12 അംഗങ്ങളാണു സംസാരിച്ചത്. ആരോപണങ്ങള്‍ക്കു ചുട്ട തിരിച്ചടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്കു വിശ്വാസ വോട്ടെടുപ്പില്‍ ജയം. 164 പേരുടെ പിന്തുണ നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 143 പേരുടെ […]