Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 6

ബെല്‍ അമി | അദ്ധ്യായം 6 | രാജന്‍ തുവ്വാര പ്രജ്ഞ മധുരതരമായ ഒരു ശബ്ദം എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു വിളിക്കുന്നത് കേട്ടാണ് ഞാന്‍ ഉണരുന്നത്. ഹാളിലെ തറയില്‍ കിടക്കുന്ന ഞാന്‍ വിവസ്ത്രനാണ്. ഒളിക്കാന്‍ ഒന്നുമില്ലാത്തവനെപ്പോലെയാണ് എന്റെ സ്ഥിതി. ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കി. എന്റെ സമീപം ജൂഡിത്ത് ഇല്ല. ഞാന്‍ കാണുന്നത് ചാരുമതിയെ. ഞാന്‍ വലതു കൈകൊണ്ട് ചുറ്റും പരതി. ഒരു ഷര്‍ട്ട് എന്റെ കൈയില്‍ തടഞ്ഞു. ആ ഷര്‍ട്ട് എന്റെയല്ല. ജൂഡിത്തിന്റെയാണത്. ഞാന്‍ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 30, വെള്ളി

◾പലിശ നിരക്ക് വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷം നാലാം തവണയാണു നിരക്ക് വര്‍ദ്ധിപ്പിച്ചത്. അടുത്ത ദിവസങ്ങളിലായി ബാങ്കുകള്‍ വായ്പയ്ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കും. ◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മത്സരിക്കും. ദ്വിഗ്വിജയ് സിംഗ് മല്‍സരിക്കില്ല. ദ്വിഗ് വിജയ് സിംഗ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുകുള്‍ വാസ്നിക്, ശശി തരൂര്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കുന്നുണ്ട്. ശശി തരൂര്‍ നാമനിര്‍ദേശ പത്രിക […]

Posted inഇൻഫോടെയിൻമെന്റ്

‘സാറ്റര്‍ഡേ നൈറ്റി’ലെ പുതിയ ലിറിക്കല്‍ വീഡിയോ’നിലാത്തുമ്പി നീ’

നിവിന്‍ പോളി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. ‘സാറ്റര്‍ഡേ നൈറ്റിലെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. അജു വര്‍ഗീസ്, സൈജു […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സര ചിത്രം തെളിയുന്നു

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ദിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കുന്നുണ്ട്. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ […]

Posted inലേറ്റസ്റ്റ്

ജീവനക്കാർക്കുള്ള ഈ മാസത്തെ ശമ്പളത്തിനായി 50 കോടി രൂപ സർക്കറിനോടാവശ്യപ്പെട്ട് കെ എസ് ആർ ടി സി മാനേജ്‌മന്റ്

കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാനായി സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് മാനേജ്‌മന്റ്. ശമ്പളത്തിനായി 50 കോടി രൂപ വേണമെന്നാണ് ആവശ്യം. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടിഡിഎഫിന്റെ  നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങുകയാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു . കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ  സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് […]

Posted inലേറ്റസ്റ്റ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ  സുപ്രീം കോടതിയിൽ ഹർജി. പ്രദീപ് കുമാറിനെ ചെയർമാനായി നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിൻ്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗിൽ ബെഞ്ച് പ്രദീപ് കുമാറിൻ്റെ […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 30, വെള്ളി

◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും മുകുള്‍ വാസ്നികും മല്‍സരിക്കും. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്ന കുറിപ്പോടെ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും […]

Posted inശുഭരാത്രി

Shubarathri – 858

എമിലി ക്‌ളാര്‍ക് പൊരുതി നേടിയ ജീവിതം : അതിഭീകരമായ വേദനയില്‍ പുളഞ്ഞ് ജീവന്‍ തുലാസിലാടുകയാണ് എന്ന തിരിച്ചറിവോടെ കാമറയ്ക്ക് മുന്നില്‍ പുഞ്ചിരിച്ചു നിന്ന എമിലി ജീവിതം പറയുമ്പോള്‍.

Posted inലേറ്റസ്റ്റ്

ലോക്ഡൗൺ കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും.

കൊവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടുകയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് […]