കാലം കാട്ടുന്ന കണ്ണാടി : എം.ടി. വാസുദേവന്‍നായരുടെ കാലം പുനര്‍ വായനക്കെടുക്കുമ്പോള്‍ ഓരോ നിമിഷവും നമ്മുടെ മനസിലേക്ക് തന്നെ നീട്ടുന്ന ഒരു കണ്ണാടിയായി മാറുന്നു
സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്‌സിന്‍ മികച്ച ഗുണനിലവാരം എന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ചിട്ടും ആറു പേര്‍ മരിച്ചതോടെ വാക്‌സിന്റെ ഗുണമേന്മയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ മുന്‍ സൈനികന്‍ […]
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ മുന്‍ സൈനികന്‍ തലയ്ക്കടിച്ച് പെട്രോളൊഴിച്ചു കത്തിച്ച ദമ്പതിമാര്‍ മരിച്ചു. പ്രഭാകരക്കുറുപ്പ് , ഭാര്യ വിമല കുമാരി (55) എന്നിവരാണു മരിച്ചത്. മുന്‍ സൈനികന്‍ പനപ്പാംകുന്ന് […]
ബെല്‍ അമി | അദ്ധ്യായം 7
ബെല്‍ അമി | അദ്ധ്യായം 7 | രാജന്‍ തുവ്വാര രണ്ട് ചിത്രകാരികള്‍ രണ്ടു ജീവിതങ്ങള്‍, രണ്ടു ശൈലികള്‍. പാശ്ചാത്യവും പൗരസ്ത്യവും. ജൂഡിത്ത് മോര്‍ഗന്‍, ചാരുമതി ബരേസി. ജൂഡിത്ത് പതിനഞ്ചുമിനിറ്റുകൊണ്ട് വിസ്മയകരമായ പോര്‍ട്രെയ്റ്റുകള്‍ എഴുതുന്നു. ചാരുമതി ഒരുദിവസംകൊണ്ട് സ്‌കെച്ചിങ്ങ് നടത്തുന്നു, രണ്ടു ദിവസംകൊണ്ട് ചിത്രത്തിന്റെ ആത്മാവില്‍ തൊടുന്നു. ഇങ്ങനെ ചിന്തിക്കാനാണ് എനിക്കു തോന്നിയത്. ചിന്തിക്കാന്‍ തോന്നി. തോന്നിയത് ചിന്തിച്ചു. എന്റെയുള്ളിലെ വ്യാകരണമുന്‍ഷി അട്ടഹസിച്ചു. ‘നീ പാരീസിലാണോ ജനിച്ചത്?’ ഞാന്‍ ജൂഡിത്തിനോടു ചോദിച്ചു. ‘അല്ല,’ജൂഡിത്ത് പറഞ്ഞു: ‘ഞാന്‍ മോപ്പസോങ്ങിന്റെ […]
ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’ ട്രെയ്‌ലര്‍
സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം മലയാളത്തില്‍ എത്തുകയാണ്. ‘രോമാഞ്ചം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവനാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരു ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൌബിന്റെ കഥാപാത്രത്തെ ട്രെയ്‌ലറില്‍ കാണാം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ […]
ഒക്ടോബര്‍ 1, ശനി
◾എഐസിസി പ്രസിഡന്റാകാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചുകൊണ്ടാണ് രാജിവച്ചത്. പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക് എന്നിവരില്‍ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തേക്കും. ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവച്ചിരുന്നു. ◾എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നു കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. […]
‘അയെ സിന്ദഗി’ ഒഫിഷ്യല്‍ ട്രെയ്‌ലര്‍
അനിര്‍ബന്‍ ബോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബോളിവുഡ് ചിത്രം ‘അയെ സിന്ദഗി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്ന് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന ചിത്രം ഒരു 26 കാരന്റെ കഥയാണ് പറയുന്നത്. ലിവര്‍ സിറോസിസ് ബാധിച്ച ചെറുപ്പക്കാരനും ആശുപത്രിയിലെ ഗ്രീഫ് കൌണ്‍സിലര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനയ് ചൗള എന്ന രോഗിയായ ചെറുപ്പക്കാരനെ സത്യജീത് ദുബേയാണ് അവതരിപ്പിക്കുന്നത്. രേവതിയാണ് ആശുപത്രിയിലെ കൗണ്‍സിലറായി എത്തുന്നത്. രേവതി എന്നുതന്നെയാണ് ഈ കഥാപാത്രത്തിന്റെ പേര്. […]
പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ ഈ മാസം 20 വരെ റിമാന്‍ഡിൽ
എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്കു കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പിഴവ്. ജമ്മു കാഷ്മീരിന്റെ ഒരു ഭാഗം ഇല്ലാത്ത ചിത്രമാണ് പ്രകടനപത്രികയില്‍ ചേര്‍ത്തതെന്നാണ് ആരോപണം. ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു […]
പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പിഴവ്; തിരുത്തിയെന്ന് ശശി തരൂർ
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പിഴവ്. ജമ്മു കാഷ്മീരിന്റെ ഒരു ഭാഗം ഇല്ലാത്ത ചിത്രമാണ് പ്രകടനപത്രികയില്‍ ചേര്‍ത്തതെന്നാണ് ആരോപണം. ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത […]
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു പേർ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ത്ഥികള്‍. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും ജി 23 വിമത ഗ്രൂപ്പിന്റേയും പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മല്‍സരിക്കുന്നത്. മല്‍സരിക്കാനിരുന്ന മനീഷ് തീവാരിയും ഖാര്‍ഗെയെ പിന്തുണച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം […]