Posted inലേറ്റസ്റ്റ്

നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വൻ ജനാവലി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 2, ഞായര്‍

◾അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും […]

Posted inഇൻഫോടെയിൻമെന്റ്

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തകര്‍ത്താടിയ ‘ബ്രഹ്മാസ്ത്ര’യിലെ ഗാനം ‘കേസരിയ’

കൊവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ ഒരു ലവ് ട്രാക്കും ഉണ്ട്. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘കേസരിയ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതം. ശാശ്വത് സിംഗ്, അന്തര മിത്ര എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സെപ്റ്റംബര്‍ 9 […]

Posted inലേറ്റസ്റ്റ്

പൊലീസ് ഉദ്യോഗസ്ഥർക്ക് വര്‍ഗീയ ബന്ധം എന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ചില  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഗീയ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമാനുസരണമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ശശി തരൂര്‍ അഞ്ചു സെറ്റും […]

Posted inലേറ്റസ്റ്റ്

ശശി തരൂരോ മല്ലികാർജ്ജുൻ ഖാർഗെയോ ?

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ശശി തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ആരംഭിച്ചു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് […]

Posted inലേറ്റസ്റ്റ്

കോടിയേരി ബാലകൃഷ്ണന് വിട

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശേരിയില്‍ എത്തിക്കും. മൂന്നു മണി മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യമ്പലത്താണു സംസ്‌കാരം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അഞ്ചുതവണ തലശേരിയില്‍ നിന്ന് എംഎല്‍എയായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 2, ഞായര്‍

◾സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശേരിയില്‍ എത്തിക്കും. മൂന്നു മണി മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യമ്പലത്താണു സംസ്‌കാരം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അഞ്ചുതവണ തലശേരിയില്‍ നിന്ന് എംഎല്‍എയായി. ◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. […]

Posted inശുഭദിനം

Shubadhinam – 470

പരിമിതികളുള്ളവരെ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കുമ്പോഴാണ് അവരെയും വിജയത്തിലെത്തിക്കുവാന്‍ നമുക്ക് സാധിക്കുന്നത്‌

Posted inവായനാലോകം

Vayanalokam – 146

വായനാലോകം – 146 ടി.കെ.ശങ്കരനാരായണന്റെ വേഗവിലാപം എന്ന കഥയാണ് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത്‌

Posted inലേറ്റസ്റ്റ്

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

സി പി എം മുൻ സെക്രട്ടറിയും മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.69 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും […]