കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരുമായി രാജീവ് സംസാരിച്ചു. ഷോൺ ജോർജ് അടക്കമുള്ള ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലാണെന്നും തകർന്നു വീണത് ആരോഗ്യരംഗത്തെ കേരള മോഡൽ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സായാഹ്ന വാര്ത്തകള് | ജൂലൈ 7, തിങ്കളാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്സ്പോര്ട്ട് കമ്മീഷണര് നടത്തിയ ചര്ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്മിറ്റ് പുതുക്കി നല്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളില് തുടര്ചര്ച്ചകള് നടത്തി പരിഹാരമുണ്ടായില്ലെങ്കില്, 22-ാം തീയതി മുതല് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ◾https://dailynewslive.in/ നിപ […]
സാമ്പത്തിക സമത്വത്തില് ഇന്ത്യ മുന്നിലെന്ന് ലോക ബാങ്ക്
ചൈനയെയും അമേരിക്കയെയും പിന്നിലാക്കി, സാമ്പത്തിക സമത്വത്തില് ഇന്ത്യയുടെ നില മെച്ചപ്പെടുന്നതായി ലോക ബാങ്ക് റിപ്പോര്ട്ട്. രാജ്യത്തെ സമ്പത്ത് ജനങ്ങള്ക്കിടയില് വിതരണം ചെയ്യുന്നതിലുള്ള തുല്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഇതിനായി തയാറാക്കിയ ഗിനി ഇന്ഡക്സില് ഇന്ത്യക്കുള്ളത് 25.5 പോയിന്റാണ്. ചൈനയെക്കാളും (35.7), യുഎസിനേക്കാളും (41.8) മുന്നിലാണ് ഇന്ത്യ. സ്ലോവാക് റിപ്പബ്ലിക്, സ്ലോവാനിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇന്ഡക്സ് നിരക്ക് കുറയുന്നതിന് അനുസരിച്ച് സമത്വം കൂടുന്നുവെന്നാണ് കണക്ക്. ലോകബാങ്കിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയില് 2011 നും 2023 […]
സ്മാര്ട്ട്ഫോണ് വാങ്ങുമ്പോള് ഐപി റേറ്റിങ് ശ്രദ്ധിക്കാം
മഴ നനഞ്ഞാലോ, അല്ലങ്കില് വെള്ളത്തില് വീണാലോ, അതിജീവിക്കാന് കഴിയുന്ന സ്മാര്ട്ട്ഫോണാണ് നിങ്ങള് വാങ്ങാന് ഉദ്ദേശിക്കുന്നതെങ്കില് ഐപി റേറ്റിങ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഐപി67, ഐപി68, ഐപി69 എന്നിങ്ങനെയാണ് ഐപി റേറ്റിങ് കാണിക്കുക. ആദ്യ അക്കം (0 മുതല് 6 വരെ) പൊടി പോലുള്ള ഖരകണങ്ങളില് നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം (0 മുതല് 9 വരെ) വെള്ളം, ഭക്ഷ്യയോഗ്യമായ ദ്രാവകങ്ങള് തുടങ്ങിയ ദ്രാവകങ്ങളില് നിന്നുള്ള സംരക്ഷണത്തെ സൂചിപ്പിക്കുന്നു. ഐപികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഡിവൈസ് കൂടുതല് സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്നതാണ്. […]
‘ധുരന്ദര്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ
ബോളിവുഡ് സൂപ്പര് താരം രണ്വീര് സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത മാസ്സ് ആക്ഷന് ത്രില്ലര് ‘ധുരന്ദര്’ന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്ത്. ‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികള്ക്ക് പ്രിയങ്കരിയായി മാറിയ സാറാ അര്ജുന് ആണ് രണ്വീറിന്റെ നായികയായി സിനിമയില് എത്തുന്നത്. രണ്വീര് സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബര് 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര് ചേര്ന്ന് നിര്മിക്കുന്ന […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് […]
‘രവീന്ദ്രാ നീ എവിടെ?’ ചിത്രത്തിന്റെ ടീസര്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില് തീര്ത്തും ഹ്യൂമറിന് പ്രാധാന്യം നല്കി അനൂപ് മേനോന്, ധ്യാന് ശ്രീനിവാസന്, ശീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന് സംവിധാനം ചെയ്യന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറില് ശീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്മിക്കുന്ന ചിത്രത്തിന്റെ ടീസര് റിലീസ് ചെയ്തു. തീര്ത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകര്ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില് എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ. […]
മിനുക്കിയെത്തുന്നു, കെടിഎം 390 അഡ്വഞ്ചര് എക്സ്
കെടിഎം 390 അഡ്വഞ്ചര് എക്സ് മുഖം മിനുക്കിയെത്തുന്നു. കൂടുതല് ഫീച്ചറുകളുമായെത്തുന്ന 390 അഡ്വഞ്ചര് എക്സിന്റെ വില കെടിഎം ജൂലൈ 10ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖംമിനുക്കിയെത്തുന്ന കെടിഎം 390 അഡ്വഞ്ചര് എക്സിന് നിലവിലെ മോഡലിനെ അപേക്ഷിച്ച് 12,000രൂപ അധികമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ കണക്കുകൂട്ടിയാല് എക്സ് ഷോറൂം വില 3,03,126 രൂപയായിരിക്കും. 390 അഡ്വഞ്ചറിന്റെ ഏറ്റവും ഉയര്ന്ന മോഡലിനെക്കാള് ഫുള് ഇലക്ട്രോണിക്സ് സ്യൂട്ട് പുതിയ 390 അഡ്വഞ്ചര് എക്സിലുണ്ടാവും. പുതിയ അഡ്വഞ്ചര് എക്സില് ഐഎംയു എത്തുന്നതോടെ വളവുകളില് എബിഎസ് സുരക്ഷയും […]
ഒഴിവാക്കാം, കരളിനെ ബാധിക്കുന്ന ഡയറ്റ് പ്ലാനുകള്
പല ആളുകളും ഇപ്പോള് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തരത്തിലുള്ള ഡയറ്റ് പ്ലാനുകള് പിന്തുടരുന്ന ആളുകളാണ്. പതിവായി ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനേയും കരളിനേയും മോശമായ രീതിയിലാണ് ബാധിക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കോര്ട്ടിസോള് പോലുള്ള സ്ട്രെസ് ഹോര്മോണുകള് വര്ധിക്കാന് കാരണമാകും. ഇത് നമ്മുടെ കരളിനേയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില് കരളിന് പങ്കുണ്ട്. അതിനാല്, രാവിലെ ചെറുതായെങ്കിലും എന്തെങ്കിലും കഴിക്കാന് ശ്രമിക്കുക. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് രാവിലെ കഴിക്കുന്നതെങ്കില് അത് കരളിനെ ദോഷകരമായി ബാധിക്കും. കരളില് […]
വവ്വാല് കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും
സരസവും ലളിതസുഭഗവുമാണ് ഹരികുമാറന്റെ നര്മോപന്യാസങ്ങളിലെ പ്രതിപാദനം. അനന്തപുരിയിലെ ചരിത്രജ്ഞാനത്തോടൊപ്പം സാഹിത്യപുരാണപരിചയവും ഈ കൃതിയുടെ വിശ്വാസ്യത വര്ദ്ധിപ്പിക്കുന്നു. അറിവും ആസ്വാദ്യതയും ഒന്നുപോലെ പകര്ന്നുതരാന് പര്യാപ്തമായ ലേഖനങ്ങള്. പുതുതലമുറയ്ക്ക് തികച്ചും നൂതനമായ അറിവുകളുടെ ലേഖന സമാഹാരം. മുതിര്ന്ന തലമുറക്കാര്ക്കും ഏറെക്കുറെ ഗൃഹാതുരതയോടെ മാത്രം ഓര്ക്കാവുന്ന ചില സംഭവങ്ങള്. ഹൃദ്യമായ വിവരണംകൊണ്ടു വേറിട്ടുനില്ക്കുന്ന ഓര്മ്മകള്. ഗ്രന്ഥകാരന്റെ ജീവിതവീക്ഷണവും ജീവിതസന്ദേശവും പ്രതിനിധാനം ചെയ്യുന്ന കൃതി. ‘വവ്വാല് കായ്ക്കുന്ന മരവും കല്ലുകൊണ്ടൊരാനയും’. എസ്.പി. ഹരികുമാര്. ഗ്രീന് ബുക്സ്. വില 213 രൂപ.
