കോലാറിൽ രാഹുൽ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണെന്നും, കോടതി വിധി പറഞ്ഞതിന് പിന്നാലെ വേഗതയിൽ അയോഗ്യത വന്നു. അതിന് പിന്നാലെ വീടൊഴിയാൻ നിർദേശം വന്നു. എംപി ഓഫിസിലെ ഫോണും വൈദ്യുതിയും കട്ട് ചെയ്തു. എല്ലാം 24 മണിക്കൂറിലാണ് സംഭവിച്ചത്. ഇതാണോ ജനാധിപത്യമെന്ന് ഖാർഗേ .
ഇതാണോ ജനാധിപത്യമെന്ന് ഖാർഗേ
