കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം. ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. കൂടാതെ ചീഫ് വിപ്പ് കൂടി ലഭിച്ചേക്കും. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞതെന്നാണ് വിവരം.
കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം
