കണ്ണൂർ മാടായി കോളേജ് നിയമന വിവാദത്തിലെ നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത പേരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ്സസ്പെൻഷൻ പിൻവലിച്ചത്.
കണ്ണൂർ മാടായി കോളേജ് നിയമന വിവാദത്തിലെ നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി
