മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും, എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു.മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു.അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ജോ ബൈഡൻ. അതോടൊപ്പം യുക്രെയിന് പ്രസിഡന്റ് വ്ളാദിമിര് സെലന്സ്കിയുമായുള്ള കൂടിക്കാഴ്ചയില് റഷ്യന് യുദ്ധം അവസാനിപ്പിക്കാന് ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി നല്കി.
മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്ന് ജോ ബൈഡൻ
