രാഹുല് ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ മുഖമാക്കാനാവില്ലെന്ന് ജെഡിയുവും തൃണമൂല് കോണ്ഗ്രസും. വൈകീട്ട് നേതാക്കളുടെ യോഗം ചേരാനിരിക്കേ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കണമെന്ന ആവശ്യം ജെഡിയു ശക്തമാക്കി. പനിയായതുകൊണ്ടാണ് യോഗത്തില് പങ്കെടുത്താതതെന്നും ഇനി ചേരുന്ന വിശാല യോഗത്തിനെത്തുമെന്നും നിതീഷ് കുമാര് പ്രതികരിച്ചു.
രാഹുല് ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ മുഖമാക്കാനാവില്ലെന്ന് ജെഡിയുവും തൃണമൂല് കോണ്ഗ്രസും
