ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു. രണ്ടുമാസം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ ശ്യാം നാഥ് തിരിച്ച് എത്തുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇപ്പോഴും ഇറാൻ വിട്ടിട്ടില്ല. ഏപ്രിൽ 13ന് തടവിലാക്കപ്പെട്ട ശ്യാംനാഥിനെ ജൂൺ 12നാണ് തിരികെ വിട്ടത്. ബാക്കിയുള്ളവരുടെ മോചനം ഉടനെ ഉണ്ടാകട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും ശ്യാംനാഥ് പറഞ്ഞു.
ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു
