പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനം 18-നാണ് തുടങ്ങുന്നത്.ഗണേശ ചതുർത്ഥിയായ 19-ന് പുതിയ മന്ദിരത്തിലേക്ക് മാറുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.ഈ മാസം 21 വരെയാണ് പ്രത്യേക സമ്മേളനം. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നത് ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan