മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചന. കോണ്‍ഗ്രസ് പ്രതിനിധിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നാണ് സൂചന.
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചന
