മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും എന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം പറഞ്ഞു. തനിക്ക് ഒന്നിലും പേടിയില്ല. ഇ ഡി വേട്ടയാടുന്നു എന്ന പരാതിയില്ല, അവർ അവരുടെ ജോലി ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan