പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തില് സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീര്ണ്ണതകളുടെ കഥ പറയുന്ന നോവല്. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണര്ത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവല്. ‘ഹിമമേഘങ്ങള്’. എസ്. മഹാദേവന് തമ്പി. ഗ്രീന് ബുക്സ്. വില 102 രൂപ.
ഹിമമേഘങ്ങള്
