ഹിന്ദുസ്ഥാനിസംഗീതം പ്രാണനു സമമായി കണ്ട ശിഷ്യന്‍ മഹാഗുരു പണ്ഡിറ്റ് ജസ്രാജിനെക്കുറിച്ചെഴുതിയ ഹൃദയാവര്‍ജകമായ അനുഭവം. ഒരു കലാകാരന്റെ നിരന്തരമായ അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും അചഞ്ചലമായ അനുശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥ. ‘ഗുരുപ്രസാദം’. രമേഷ് നാരായണ്‍. മനോരമ ബുക്‌സ്. വില 171 രൂപ.